Follow the News Bengaluru channel on WhatsApp

പൊലിമ കുറഞ്ഞ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം

ബെംഗളൂരു : കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബെംഗളൂരുവിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഇത്തവണ പകിട്ടു കുറയും. ബെംഗളൂരുവിലെ പ്രധാന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടക്കുന്ന മനേക്ഷാ ഗ്രൗണ്ടില്‍ ഇത്തവണ 200 ക്ഷണിതാക്കളെ മാത്രം പങ്കെടുപ്പിച്ച് ആഘോഷങ്ങള്‍ നടത്താനാണ് ബിബിഎംപിയുടെ തീരുമാനം. ഇതില്‍ 75 പേര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരാണ്, 25 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടിയവരായിരിക്കും

മുന്‍ വര്‍ഷങ്ങളിലെ പ്രധാന ആകര്‍ഷണങ്ങളായ കുട്ടികളുടെ കലാപരിപാടികള്‍ ഇത്തവണ ഉണ്ടാവില്ല. നെഗറ്റീവ് പരിശോധന ഫലം ഉള്ളവരെ മാത്രമെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കു. പരേഡ് ഗ്രൗണ്ടിനു ചുറ്റും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിംഗ് കിയോസ്‌കുകള്‍ സ്ഥാപിക്കും. രാവിലെ ഒമ്പതു മണിക്ക് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ദേശിയ പതാകയുയര്‍ത്തും.

Main Topic : Independence day celebration will be a low key affair in Bengaluru this year due to covid pandemic


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.