ബെംഗളൂരു ജാലഹള്ളി കാര്‍ഗില്‍ എക്വിപ്മെന്റസ് കമ്പനി ഉടമ എം ഒ വര്‍ഗീസിന്റെ മാതാവ് ചേച്ചമ്മ ഉമ്മന്‍ നിര്യാതയായി
ബെംഗളൂരു : പത്തനംതിട്ട നിരണം പഴങ്ങേരില്‍ മണലേല്‍ പരേതനായ പിവി ഉമ്മന്റെ ഭാര്യയും, ബെംഗളൂരു ജാലഹള്ളി കാര്‍ഗില്‍ എക്വിപ്മെന്റസ് കമ്പനി ഉടമ എംഒ വര്‍ഗീസിന്റെ മാതാവുമായ ചേച്ചമ്മ ഉമ്മന്‍ (92) നിര്യാതയായി. മാവേലിക്കര കല്ലുമല വാലേഴുത്തു കുടുംബാഗമാണ്. മക്കള്‍ : മറിയാമ്മ, പരേതയായ സൂസമ്മ, എം ഒ വര്‍ഗീസ്, ലിസ്സി, കൊച്ചുമോള്, സാലി, ഉമ്മന്‍ മാത്യു. മരുമക്കള്‍ : എബ്രഹാം, തങ്കച്ചന്, സാലി, ജെയിംസ്, ബേബി,കുഞ്ഞുമോന്, ലളിത.
ശവസംസ്കാര ശുശ്രുഷ തിങ്കളാഴ്ച (ഓഗസ്റ്റ് മൂന്നാം തീയതി) രാവിലെ 11 മണിക്ക് ഭവനത്തില്‍ വെച്ചും, ഉച്ചക്ക് 12 മണിക്ക് നിരണം സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയിലും തുടര്‍ന്ന് പള്ളി സെമിത്തേരിയിലും സംസ്കരിക്കും. ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കുന്നതാണ്.
ബന്ധപെടേണ്ട നമ്പര്‍: എം ഒ വര്‍ഗീസ് 9845124133
ലൈവ് സ്ട്രീമിങ് : https://www.youtube.com/channel/UCwWWsaDH9tPpMEWJWfyvIgQ
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.