Follow the News Bengaluru channel on WhatsApp

ഡല്‍ഹിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 674 പേര്‍ക്ക്; തുടര്‍ച്ചയായ നാലാം ദിവസവും ആയിരത്തില്‍ താഴെ രോഗികള്‍, അഭിമാനിക്കുന്നുവെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായി നാലാം ദിവസവും ആയിരത്തില്‍ താഴെ കോവിഡ് കേസുകളുമായി രാജ്യ തലസ്ഥാനം. ഇന്ന് രേഖപ്പെടുത്തിയ കേസുകള്‍ 674. ഇന്ന് 972 പേര്‍ രോഗമുക്തി നേടി.

“ചികിത്സയിലുള്ള രോഗികള്‍ 10000 – ല്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണം 12 മാത്രം. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ പതിനാലാം സ്ഥാനത്താണ് ഇപ്പോള്‍ ഡല്‍ഹി. ഈ നിമിഷത്തില്‍ ഞാന്‍ ഡല്‍ഹിക്കാരെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു. നിങ്ങളുടെ ഡല്‍ഹി എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുകയാണ്. എന്നിരുന്നാലും അശ്രദ്ധ തുടരരുതെന്നും  കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. കോവിഡിനെതിരെ എല്ലാ ജാഗ്രതയും തുടരണമെന്നും” കെജ്രിവാൾ പറഞ്ഞു.

പുതുതായി 674 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 139156 ആയി. ഇന്ന് 12 പേര്‍ മരണപ്പെട്ടതടക്കം സംസ്ഥാനത്തെ ആകെ മരണം 4033. രോഗമുക്തി നേടിയവര്‍ 125226. സംസ്ഥാനത്തെ ശരാശരി രോഗമുക്തി 89.88 ശതമാനമാണ്.

Main Topic : Active Coronavirus Cases In Delhi Now Below 10,000, 12 Deaths In 24 Hours


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.