Follow the News Bengaluru channel on WhatsApp

കോവിഡ് വ്യാപനം: കര്‍ണാടകക്ക് 681 വെന്റിലേറ്ററുകള്‍ കൂടി കേന്ദ്രം അനുവദിച്ചു

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് 681 വെന്റിലേറ്ററുകള്‍ക്കുള്ള തുക അനുവദിച്ചതായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ഓഫീസ് അറിയിച്ചു. ഇതു കൂടാതെ 1279 വെന്റിലേറ്റര്‍ കൂടി ഉണ്ടാകുമെന്നും ഓഫീസ് വൃത്തങ്ങള്‍ കൂട്ടി ചേര്‍ത്തു.

സംസ്ഥാനത്ത് 638 ല്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ഐസിയുവില്‍ ചികിത്സയിലാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ തികയായാത്ത സാഹചര്യത്തിലാണ് കൂടുതല്‍ എണ്ണം എത്തിക്കുന്നത്.പുതുതായി എത്തുന്ന വെന്റിലേറ്ററുകളില്‍ 339 ബെംഗളൂരുവിലും ബാക്കിയുള്ളവ മറ്റ് ജില്ലകളിലേക്ക് നല്‍കാനുമാണ് തീരുമാനം.  മണിപ്പാള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്യോഗസ്ഥന്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് വെന്റിലേറ്റര്‍ ലഭ്യമാക്കുന്ന വിവരം അറിയിച്ചത്.

Main Topic: Karnataka receives 681 ventilators under PM Cares fund


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.