Follow the News Bengaluru channel on WhatsApp

തലക്കാവേരിയിലെ മണ്ണിടിച്ചല്‍; ഒരാളുടെ മൃതദേഹം കണ്ടെത്തി, തിരച്ചില്‍ തുടരുന്നു

കുടക്: കുടക് ബാഗമണ്ഡലയിലെ തലക്കവേരിയില്‍ വ്യാഴാഴ്ച രാത്രിയോടെ ഉണ്ടായ മണ്ണിടിച്ചലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം തിരച്ചലിനിടെ കണ്ടെത്തി. തലക്കാവേരി ക്ഷേത്രത്തിലെ പൂജാരിയുടെ ഭാര്യാ സഹോദരന്‍ ആനന്ദ തീര്‍ത്ഥയുടെ (76) മൃതദേഹമാണ് കണ്ടെത്തിയത്.

തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന ക്ഷേത്ര പൂജാരിയായ ടി എസ് നാരായണ ആചാര്‍ (70), ഭാര്യ ശാന്താ നാരായണ(68) ഇവരുടെ ബന്ധുക്കളായ രവി കിരണ്‍ ഭട്ട്, പവന്‍ ഭട്ട് എന്നിവരടക്കം അഞ്ചു പേരെയാണ് കാണാതായത്. ഇവര്‍ താമസിച്ചിരുന്ന രണ്ടു വീടുകളും മണ്ണിനടിയിലായി. ദേശീയ ദുരന്ത നിവാരണ സേനയും അഗ്‌നി രക്ഷാ സേനയും അടക്കമുള്ളവരാണ് തിരച്ചല്‍ നടത്തുന്നത്. രാത്രി വൈകിയും ഇവര്‍ക്കായി തിരച്ചല്‍ തുടരുകയാണ്.

Main Topic : Thalacauvery landslide; Search operation resumed;one body recovered


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.