ആന്റിജന്‍ പരിശോധനക്ക് ശേഷം തുടര്‍ പരിശോധനക്ക് വിധേയരാകാത്തവര്‍ക്കെതിരെ നടപടി

ബെംഗളൂരു : ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവ് ആകുന്നവര്‍ പിന്നീട് തുടര്‍ പരിശോധനയായ ആര്‍ടി-പിസിആര്‍ പരിശോധന പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നടപടിയെന്ന് ആരോഗ്യവകുപ്പ്.

ആന്റിജന്‍ പരിശോധനക്ക്( റാറ്റ് -റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ്)‌  ശേഷം തുടര്‍പരിശോധനയില്‍ ഫലം നെഗറ്റീവ് ആണെങ്കിലും രണ്ടാമത്തെ പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രോഗലക്ഷണങ്ങള്‍ കാണിക്കുകയും എന്നാല്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം വരികയും ചെയ്യുന്ന കുറേ പേരുണ്ട്. ഇത്തരക്കാര്‍ ആരും തന്നെ പിന്നീടുള്ള ആര്‍ടി-പിസിആര്‍ പരിശോധനക്ക് തയ്യാറാവുന്നില്ല. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ പിന്നീട് നടത്തുന്ന ആര്‍ടി-പിസിആര്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആകുന്ന നിരവധി കേസുകളുണ്ട്. രണ്ടാം പരിശോധനക്ക് വിധേയമാകാത്തവര്‍ പിന്നീട് മറ്റുള്ളവരിലേക്കും രോഗം പടര്‍ത്താന്‍ കാരണമായേക്കും എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

Main Topic : Taking strict actions who skip the follow up test after Rapid antigen Test


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.