കർണാടക ആരോഗ്യ മന്ത്രി ശ്രീരാമുലുവിൻ്റെ മാതാവിനും സഹോദരനും കോവിഡ്
ബെംഗളൂരു :കർണാടക ആരോഗ്യ മന്ത്രി ശ്രീരാമുലുവിൻ്റെ മാതാവിനും സഹോദരനും കോവിഡ് സ്ഥിരീകരിച്ചു. ശ്രീരാമുലുവിൻ്റെ മാതാവ് ഹൊന്നുറമ്മ (80) സഹോദരൻ ശ്രീനിവാസലു (42) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇവരുടെ സ്രവ പരിശോധന നടന്നത്. വ്യാഴാഴ്ച ഫലം പോസിറ്റീവാകുകയായിരുന്നു. ശ്രീരാമുലു ചികിത്സയിലുള്ള ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയിലാണ് ഇരുവരേയും പ്രവേശിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത് വിമർശനത്തിന് ഇട നൽകിയ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയും കുടുംബവും സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
Hot News
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.