Follow the News Bengaluru channel on WhatsApp

ഡാമുകള്‍ നിറഞ്ഞു; ബാഗിന പൂജയർപ്പിക്കാൻ മുഖ്യമന്ത്രി യെദിയൂരപ്പ ആഗസ്റ്റ് 21 ന് മൈസൂരിലേക്ക്

ബെംഗളൂരു: ഇത്തവണ കാലവർഷം തുണച്ചതിനാൽ നിറഞ്ഞു കവിഞ്ഞ കെ.ആർ.എസ് ഡാമിലേക്കും, മൈസൂരു  എച്ച്.ഡി.കോട്ടയിലെ കബനി ഡാമിലേക്കും ജലദേവതക്ക് ബാഗിന എന്ന് വിശേഷിപ്പിക്കുന്ന പൂജയർപ്പിക്കാൻ മുഖ്യമന്ത്രി യെദിയൂരപ്പ എത്തുന്നു. ഈ മാസം 21ന്  മുഖ്യമന്ത്രി പൂജക്ക്‌ എത്തുന്നത്.

മൈസൂർ പ്രദേശത്തിൻറ ജീവൻ രേഖ എന്ന് വിശേഷിപ്പിക്കുന്ന ഈ രണ്ട് അണക്കെട്ടുകളും കുടകിലും, വയനാട്ടിലും തിമിർത്തു പെയ്ത മഴയുടെ ശക്തമായ നീരൊഴുക്കിൽ നിറഞ്ഞു കവിഞ്ഞിരുന്നു.

കോവിഡ് ഭേദമായതിനെ തുടർന്ന് മുഖ്യമന്ത്രി തന്നെയെടുത്ത തീരുമാനമാണ് ജലദേവതക്ക് പൂജയർപ്പിക്കുക എന്നുള്ളത്. ഇതിനായി അദ്ദേഹം ഡോക്ടർമാരോട് ഉപദേശം തേടുകയും അവർ അനുവദിക്കുകയും ചെയ്തു. ഇക്കൊല്ലം മാർച്ച് മാസത്തിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി ബെംഗളൂരു വിട്ട് പുറത്ത് പോകുന്നത്. മുഖ്യമന്ത്രിയുടെ കൂടെ റവന്യൂ വകുപ്പ് മന്ത്രി ആർ. അശോകും മറ്റ് ഉദ്യോഗസ്ഥരുമുണ്ടാകും എന്നാണറിയുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.