Follow the News Bengaluru channel on WhatsApp

കർണാടകയില്‍ കോവിഡ് പരിശോധന 20 ലക്ഷം പിന്നിട്ടു

ബെംഗളൂരു : കർണാടകയിലെ കോവിഡ് പരിശോധന 20 ലക്ഷം പിന്നിട്ടു.  ഇന്നലെ  43626 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ സംസ്ഥാനത്തെ ആകെ പരിശോധന 2037386 ആയി ഉയർന്നു.
പതിനഞ്ചാം തീയതി വരെയുള്ള ബിബിഎംപി കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ബെംഗളൂരുവിൽ നടത്തിയ പരിശോധനകൾ 505416 ആണ്.
ഇന്നലെ സംസ്ഥാനത്ത് പുതുതായ രോഗം സ്ഥിരീകരിച്ചത് 7040 പേർക്കാണ്. 6680 പേർക്ക് രോഗം ഭേദമായി. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 3947
കോവിഡ് രോഗികളുടെ എണ്ണത്തിൽ ബെംഗളൂരു അർബൻ ജില്ലയാണ് മുന്നിൽ. ഇതുവരെ 89811 പേർക്ക് ജില്ലയിൽ രോഗം ബാധിച്ചു. 53782 പേർക്ക് രോഗം ഭേദമായി. ഇപ്പോൾ ചികിത്സയിലുള്ളവർ 34584 പേർ
രണ്ടാമതായി ബല്ലാരി ജില്ലയാണ് 14188 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. ഇതിൽ 8208 പേർക്ക് രോഗം ഭേദമായി. 5817 പേരാണ് ചികിത്സയിലുള്ളത്
രോഗികയുടെ എണ്ണത്തിൽ ആദ്യ അഞ്ചിൽ വരുന്ന മറ്റു ജില്ലകൾ
മൈസൂരു:  ആകെ രോഗികൾ 10535
രോഗം ഭേദമായവർ : 6475
ചികിത്സയിലുള്ളവർ : 3756
ദക്ഷിണ കന്നഡ: ആകെ രോഗികൾ  8873
രോഗം ഭേദമായവർ : 6436
ചികിത്സയിലുള്ളവർ : 2168
കൽബുർഗി : ആകെ രോഗികൾ 8825
രോഗം ഭേദമായവർ : 6691
ചികിത്സയിലുള്ളവർ : 1971

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.