Follow the News Bengaluru channel on WhatsApp

സാമൂഹിക അകലം പാലിക്കാൻ സീറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തി കർണാടക ആർടിസി

ബെംഗളൂരു : കോവിഡ് പ്രതിരോധങ്ങളുടെ ഭാഗമായി ബസുകളുടെ സീറ്റുകൾ പുനക്രമീകരിച്ച് കര്‍ണാടക എസ് ആർ ടി സി. ബെംഗളൂരുവിൽ നിന്നും മൈസൂരുവിലേക്കുള്ള രാജഹംസ ബസുകളുടെ സീറ്റുകളിലാണ് മാറ്റം വരുത്തിയത്. ഒരോ യാത്രക്കാരുടേയും സീറ്റുകൾ തമ്മിൽ നിശ്ചിത അകലമാണ് ഏർപ്പെടുത്തിയത്. നേരത്തെ ഉണ്ടായിരുന്ന 39 സീറ്റുകൾ 29 എണ്ണമാക്കി ഇടതു വശത്തും നടുക്കും വലതു വശത്തുമായുള്ള മൂന്ന് നിരയായാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ മൂന്ന് നിരയിലുള്ള സീറ്റുകളും സ്വന്തന്ത്രമായാണ് വിന്യസിച്ചിരിക്കുന്നത്. നിലവിൽ പുതിയ സീറ്റ് ക്രമീകരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉടൻ തന്നെ മറ്റ് ദീർഘദൂര സർവീസുകളിലും ഇത്തരത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നതായി അധികൃതർ പറഞ്ഞു.

രാജഹംസ സര്‍വീസുകളില്‍ നേരത്തെ ഉണ്ടായിരുന്ന സീറ്റ് ക്രമീകരണം

Main Topic : KSRTC modifies seating alignment as a part of social distancing


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.