സർഗ്ഗധാര ചുനക്കര രാമൻകുട്ടി അനുസ്മരണം നടത്തി

ബെംഗളൂരു : സർഗ്ഗധാര സാംസ്കാരിക സമിതി ദേവദാരു പൂത്തകാലം എന്നപേരിൽ ഓണ്‍ ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ചുനക്കര രാമൻകുട്ടി അനുസ്മരണം നടത്തി. സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ശാന്താമേനോന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ശ്രീജേഷ് സ്വാഗതമാശംസിച്ചു
വിഷ്ണുമംഗലം കുമാർ, പി.കൃഷ്ണകുമാർ, ഷാജി അക്കിത്തടം, ശശീന്ദ്രവർമ്മ, അനിതാ പ്രേംകുമാർ, അൻവർ മുത്തില്ലത്ത്, രാജേഷ് വെട്ടൻതൊടി, രുഗ്മിണി രാമന്തളി, സഹദേവൻ എന്നിവർ സംസാരിച്ചു. അകലൂർ രാധാകൃഷ്ണൻ,കൃഷ്ണ പ്രസാദ്, വിജയൻ, സേതുനാഥ്, ശശീന്ദ്രവർമ്മ, സുന്ദരം,പി.ശ്രീകുമാർ, ശ്രീജിത്,ഷൈജു, ബേബി ഗൗരി എന്നിവർ ചുനക്കരയുടെ ഗാനങ്ങൾ ആലപിച്ചു.സർഗ്ഗധാര അംഗങ്ങൾ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.