Follow the News Bengaluru channel on WhatsApp

രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയുടെ എംബിബിഎസ് പരീക്ഷകൾ മാറ്റിവെച്ചു

ബെംഗളൂരു: സെപ്തംബർ ഒമ്പതു മുതൽ നടത്താനിരുന്ന കർണാടകയിലെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൻ്റെ എംബിബിഎസ് പരീക്ഷകൾ മാറ്റിവെച്ചു. മാറ്റി വെച്ച പരീക്ഷകൾ ഒക്ടോബർ 13 മുതൽ നടക്കുമെന്ന് രജിസ്ട്രാർ ഡോ. കെ ബി ലിംഗെ ഗൗഡ അറിയിച്ചു. നേരത്തെ മാറ്റി വെച്ച ബിഡിഎസ് പരീക്ഷകകളും ഒക്ടോബർ 13 മുതൽ നടത്തും.

കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കാൻ നാഷണൽ സ്റ്റുഡൻസ് യൂണിയൻ, ഓൾ ഇന്ത്യാ ഡെമോക്രാറ്റിക്ക് സ്റ്റുഡൻസ് ഓർഗനൈസേഷൻ എന്നീ വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരുവിലെ കോവിഡ് വ്യാപനവും വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തിയിരുന്നു. കർണാടകക്ക് പുറത്തുള്ള പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ട്രെയിൻ സർവീസ് പുനരാരംഭിക്കാത്തതിനാൽ തിരികെയെത്തി പരീക്ഷയിൽ പങ്കെടുക്കാനുള്ള പ്രയാസവും സംഘടനകൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.