Follow the News Bengaluru channel on WhatsApp

വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ പ്രതിഷേധം സംഘടിപ്പിച്ചു

ബെംഗളൂരു : വെഞ്ഞാറമൂടില്‍ കൊല്ലപ്പെട്ട ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവര്‍ക്ക് സ്മൃതിജ്വാലയുമായ്  ഡിവൈഎഫ്‌ഐ ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ദുരിതങ്ങളില്‍ ജനതക്ക് താങ്ങും കരുത്തുമായി നിലകൊണ്ട പൊരുതുന്ന യുവജന പ്രസ്ഥാനത്തിന്റെ പോരാളികളെ ഇല്ലാതാക്കുന്നത്തിലൂടെ കേരളത്തിന്റെ ഇടതുകരുത്തിനെ വെല്ലുവിളിക്കുന്നതിനും  എല്‍ഡിഎഫ് ഭരണനേട്ടങ്ങളെ പൊതുമനസ്സില്‍ നിന്ന് മറച്ചുപിടിക്കുന്നതിനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പ്രതിഷേധ സമരത്തില്‍ ഡിവൈഎഫ്ഐ വ്യക്തമാക്കി.

ഹുള്ളി ഉമേഷ്, വിജയലക്ഷ്മി, ജയേഷ് ആയുര്‍, ബി വി വിനായക്, ഗോപകുമാര്‍ വെട്ടിയാര്‍, അലീഷ ജേക്കബ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.