Follow the News Bengaluru channel on WhatsApp

മലയാളം മിഷന്‍ ഓണ്‍ലൈന്‍ വഴി ഓണാഘോഷവും അധ്യാപക ദിനാചരണവും സംഘടിപ്പിച്ചു

ബെംഗളൂരു : കോവിഡ് കാലത്തും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി മലയാളം മിഷന്‍ കര്‍ണാടക ഘടകം. മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിലെ പഠന കേന്ദ്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പഠന ക്ലാസ്സുകള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങളും കലാ സാസ്‌കാരിക പരിപാടികളും മലയാളം മിഷന്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇത്തവണത്തെ ഓണാഘോഷവും അധ്യാപക ദിനാചരണവും സെപ്തംബര്‍ അഞ്ചിന് ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ചു. നിരവധി രക്ഷിതാക്കളും കുട്ടികളും പരിപാടിയില്‍ പങ്കെടുത്തു. മലയാളം മിഷന്‍ കര്‍ണ്ണാടക കോഡിനേറ്റര്‍ ബിലു സി നാരായണന്‍, പ്രസിഡണ്ട് കെ ദാമോദരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ജയ്‌സണ്‍ ലൂക്കോസ്, ഡിആര്‍ഡിഒ ശാസ്ത്രജ്ഞരായ നൂര്‍ മുഹമ്മദ്, ഡോ. രാജേഷ്, രാഹുല്‍ എന്നിവര്‍ സംസാരിച്ചു. ഡിആര്‍ഡിഒ പഠന കേന്ദ്രത്തിലെ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.