Follow the News Bengaluru channel on WhatsApp

സംസ്ഥാനത്ത് പത്ത് പുതിയ ഫയര്‍‌ സ്റ്റേഷനുകള്‍ കൂടി

ബെംഗളൂരു : സംസ്ഥാനത്ത് പുതിയ പത്ത് ഫയര്‍‌ സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കുന്നു. ഉഡുപ്പി ബൈന്ദൂരില്‍ പുതിയ ഫയര്‍ സ്റ്റേഷന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യവെ സംസ്ഥാന അഭ്യന്തര വകുപ്പ് മന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഈ പ്രദേശങ്ങളിലായിരിക്കും പുതിയ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതിനായി 25 കോടി രൂപ ബജറ്റില്‍ മാറ്റി വെച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ 214 ഫയര്‍ സ്റ്റേഷനുകളാണ് ഉള്ളത്. എന്നാല്‍ 2021 മാര്‍ച്ചോടെ ഇത് 224 ആയി വര്‍ധിക്കും. മന്ത്രി വ്യക്തമാക്കി.

 

Main Topic : Karnataka to get 10 more fire stations by March 2021. Says Home minister Basavaraj Bommai.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.