കര്‍ണാടകയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ 9140; രോഗമുക്തി നേടിയവര്‍ 9557

ബെംഗളുരു: കര്‍ണാടകയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 9140 പേര്‍ക്കാണ്. 9557 പേര്‍ രോഗമുക്തി നേടി. 94 പേര്‍ ഇന്ന് കോവിഡ് ബാധിച്ച് മരണപ്പെട്ടു.
24784 റാപ്പിഡ് ആൻറിജൻ ടെസ്റ്റുകളും 38799 ആർടി പിസിആർ ടെസ്റ്റുകളുമടക്കം 63583 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. ഇതോടെ സംസ്ഥാനത്ത് നടത്തിയ ആകെ പരിശോധനകളുടെ എണ്ണം 3714402 ആയി.
ബെംഗളൂരു അര്‍ബനില്‍ ഇന്ന് 3552 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3538 പേർ ഇന്ന് ജില്ലയില്‍ രോഗമുക്തി നേടി. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബെംഗളൂരു അര്‍ബനില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 167183 ആണ്. ചികിത്സയിലുള്ളവർ 40929. ഇന്ന് ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ 21 പേര്‍ കൂടി മരണപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2391 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍
- ബാഗല്‍ കോട്ട് 175
- ബല്ലാരി 366
- ബെളഗാവി 201
- ബെംഗളൂരു റൂറല്‍ 211
- ബെംഗളൂരു അര്‍ബന്‍ 3552
- ബീദര്‍ 101
- ചാമരാജ നഗര 60
- ചിക്കബെല്ലാപുര 101
- ചിക്കമഗളൂരു 159
- ചിത്രദുര്‍ഗ 227
- ദക്ഷിണ കന്നഡ 401
- ദാവണ്‍ഗരെ 267
- ധാര്‍വാഡ് 239
- ഗദഗ് 49
- ഹാസന 324
- ഹവേരി 213
- കല്‍ബുര്‍ഗി 222
- കുടക് 27
- കോളാര്‍ 53
- കൊപ്പല്‍ 183
- മണ്ഡ്യ 193
- മൈസൂര്‍ 637
- റായിച്ചൂര്‍ 131
- രാമനഗര 81
- ശിവമൊഗ 155
- തുംകൂര് 304
- ഉഡുപ്പി 169
- ഉത്തര കന്നഡ 130
- വിജയപുര 58
- യാദഗിരി 151
ഇന്ന് 9557 പേര്‍ക്ക് രോഗം ഭേദമായതോടെ സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 344556 ആയി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 94 പേര്‍ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 7161 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 97815 ആണ്. ഇതില്‍ 795 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്.
Main Topic : Covid updates Karnataka
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.