ഓണം ബസ് സര്‍വീസ്: കേരള ആർടിസി കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ നിന്നും കര്‍ണാടകയിലേക്കുള്ള സർവീസുകള്‍ ഈ മാസം 21 വരെ നീട്ടി

ബെംഗളൂരു : ഓണത്തോടനുബന്ധിച്ച് കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്കും ബെംഗളൂരുവിൽ നിന്നും തിരിച്ച് കേരളത്തിലേക്കുമുള്ള കേരള എസ്ആർടിയുടെ ഓണം പ്രത്യേക സർവീസുകൾ സെപ്തംബർ 21 വരെ നീട്ടി. കർണാടകയിലേക്ക് മടങ്ങുന്നവർക്കായി കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ നിന്നുള്ള സർവീസുകളാണ് 21 വരെ നീട്ടിയത്. മറ്റു സ്ഥലങ്ങളിൽ നിന്നുള്ള അവസാന സർവീസ് 20 നായിരിക്കും. ഇവ 21ന് നാട്ടിലേക്ക് തിരിക്കും. അതേ സമയം കേരള-കർണാടക ആർടിസികളിൽ നൂറു കണക്കിന് ടിക്കറ്റുകൾ ബാക്കിയാണ്. കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കുമുള്ള സർവീസുകളിലാണ് ശരാശരി ബുക്കിംഗ് ഉള്ളത്. കേരളത്തിൽ പതിനാലു ദിവസ ക്വാറൻ്റെയിൻ നിർബന്ധമാക്കിയതിനാലാണ് യാത്രക്കാർ കുറവു വരുന്നത്. അതേ സമയം ക്വാറൻ്റയിൻ ഒഴിവാക്കിയ കർണാടകയിലേക്ക് യാത്രക്കാർ കൂടുതലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.