Follow the News Bengaluru channel on WhatsApp

സബ് സ്റ്റേഷനുകളിലെ അറ്റകുറ്റപണി: നഗരത്തിലെ ചില ഇടങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു : സബ് സ്റ്റേഷനുകളില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ നഗരത്തിലെ ചില ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ പത്തു മണി മുതല്‍ അഞ്ചു മണി വരെയാണ് വൈദ്യുതി മുടങ്ങുന്നത്.

വെള്ളിയാഴ്ച എച്ച്എസ്ആര്‍ ആറാം സെക്ടറിലെ 17,18,19 ക്രോസ് റോഡുകള്‍, 28 29 മെയിന്‍ റോഡുകള്‍, 31 മെയിന്‍ റോഡ് എന്നിവിടങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടും. ശനിയാഴ്ച എച്ച്എസ്ആര്‍ ലേ ഔട്ട് സെക്ടര്‍ ഒന്ന്, 18 മെയിന്‍ റോഡ്, 18, 19 ക്രോസ് റോഡ്, 28, 29 മെയിന്‍ റോഡ്, 31 മെയിന്‍ റോഡ് എന്നീ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും. ശനിയാഴ്ച രാവിലെ 11 മുതല്‍ മൂന്നു മണി വരെ വസന്ത് നഗര്‍, മില്ലേഴ്‌സ് റോഡ്, കണ്ണിംങ്ഹാം റോഡ്, ആനന്ദറാവു സര്‍ക്കിള്‍, ഗാന്ധിനഗര്‍, മാഗഡി റോഡ്, ഒകാലിപുരം, ചിക്ക് പേട്ട്, കോട്ടണ്‍ പേട്ട്, കാവേരി ഭവന്‍, കെ എച്ച് ബി, രമണപേട്ട്, സിടി സ്ട്രീറ്റ്, അവന്യൂ റോഡ്, ആനന്ദപ്പ ലെയിന്‍, എ.ടി സ്ടീറ്റ് കബന്‍ പേട്ട് എന്നീ ഇടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.