ബെംഗളൂരുവില്‍ കഞ്ചാവ് വേട്ട തുടരുന്നു; അഞ്ച് വിദ്യാര്‍ത്ഥികളടക്കം ഏഴുപേര്‍ പിടിയില്‍
ബെംഗളൂരു : കഞ്ചാവ് വില്‍പ്പനയുമായി നഗരത്തില്‍ ഇന്നലെ അഞ്ചു വിദ്യാര്‍ത്ഥികളടക്കം ഏഴുപേര്‍ കൂടി പിടിയിലായി. ബനശങ്കരി സ്വദേശിയും ബിബിഎ വിദ്യാര്‍ത്ഥിയുമായ നചികേത്, ജയനഗര്‍ സ്വദേശിയും ബിബിഎ വിദ്യാര്‍ത്ഥിയുമായ പ്രശാന്ത്, ഗുജറാത്ത് സ്വദേശിയും ബെംഗളൂരുവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ ആദിത്യ വോറ, ബികോം വിദ്യാര്‍ത്ഥി നാഗരാജ് റാവു, അസം സ്വദേശികളായ ഖൈറുള്‍ ഇസ്ലാം, മുഹമ്മദ് ഫാറൂഖ് അഹമ്മദ് എന്നിവരാണ് പലയിടങ്ങളിലായി പോലീസ് പിടിയിലായത്.
ഡെപ്തംബർ 3ന് 53 കിലോഗ്രാം കഞ്ചാവുമായി പോലീസ് പിടിയിലായ അഭിഷേക് അതുൽ സിംഗ്, സുദർശൻ ശ്രീനിവാസൻ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർ നചികേതിൽ നിന്നാണ് കഞ്ചാവ് വാങ്ങിയെതെന്ന വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റുള്ളവര്‍ പിടിയിലായത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.