Follow the News Bengaluru channel on WhatsApp

കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ 28 ന് കര്‍ണാടക ബന്ദ്

ബെംഗളൂരു : കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കും ബില്ലുകള്‍ക്കുമെതിരെ സെപ്തംബര്‍ 28ന് കര്‍ഷക സംഘടനകള്‍ സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തു. കര്‍ണാടക രാജ്യ റൈത്ത സംഘ, ഐക്യ ഹോരാട്ട സമിതി, മറ്റു കര്‍ഷക സംഘടനകള്‍ എന്നിവ സംയുക്തമായിട്ടാണ് സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച ബന്ദ് ആചരിക്കുന്നത്. ദേശീയ പാത ഉപരോധിക്കുമെന്ന് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. പീസ് ഓട്ടോ ആന്റ് ടാക്‌സി അസോസിയേഷന്‍, ഭാരത് വെഹിക്കിള്‍സ് ഡ്രൈവേഴ്‌സ് യൂണിയന്‍, ഓല, യൂബെര്‍, ടാക്‌സി ഫോര്‍ ഷുവര്‍ ഓണേഴ്‌സ് ആന്റ് ഡ്രൈവേര്‍സ് അസോസിയേഷന്‍, ലോറി ഓണേര്‍സ് അസോസിയേഷന്‍ തുടങ്ങിയവയും കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഭൂപരിഷ്‌ക്കരണ നിയമം, കാര്‍ഷികോല്‍പ്പന്ന കമ്മിറ്റി നിയമം എന്നിവ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ബെംഗളൂരുവില്‍ വിവിധ കര്‍ഷക സംഘടനകള്‍ സമരം നടത്തി വരികയാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.