കോവിഡ് പ്രതിസന്ധി: പി യു സിലബസില്‍ 40 ശതമാനം ഒഴിവാക്കി
ബെംഗളൂരു : കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ അധ്യയന വര്‍ഷത്തിലെ പി യു സിലബസില്‍ നിന്നും 40 ശതമാനം ഭാഗങ്ങള്‍ ഒഴിവാക്കാന്‍ പ്രി യൂണിവേഴ്സിറ്റി എഡ്യൂക്കേഷന്‍ വകുപ്പ് തീരുമാനിച്ചു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ നിര്‍ദേശപ്രകാരം നേരത്തെ സിലബസില്‍ നിന്ന് 30 ശതമാനം ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതിന് പുറമെയാണ് പത്ത് ശതമാനം കൂടി ഒഴിവാക്കാന്‍ പി യു വകുപ്പ് തീരുമാനിച്ചത്. അതേ സമയം പിയു കോളേജുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു.രണ്ടു മാസം കൂടി കഴിഞ്ഞതിന് ശേഷം മാത്രമേ ക്ലാസ്സുകള്‍ തുറക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിലബസ് പ്രകാരമുള്ള മുഴുവന്‍ വിഷയങ്ങളും പഠിച്ചെടുക്കാന്‍ പ്രയാസമായതിനാലാണ് സിലബസില്‍ നിന്ന് ചില ഭാഗങ്ങള്‍ വെട്ടിക്കുറക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.