ബെംഗളൂരു മയക്കുമരുന്ന് കേസ്; നടിമാരടക്കം അഞ്ച് പേരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വാങ്ങി
ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലുള്ള കന്നഡ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരടക്കം അഞ്ച് പേരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനധികൃത സ്വത്ത് സമ്പാദനമുണ്ടെന്നും ബെംഗളൂരു മയക്കുമരുന്ന് കേസില്‍ കള്ളപ്പണ ഇടപാടു നടന്നതടക്കമുള്ള വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലില്‍ ലഭിച്ചിരുന്നു.ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ ഒമ്പതിനാണ് അഞ്ചു പേര്‍ക്കെതിരെ ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്തത്.
നടിമാര്‍ക്ക് പുറമേ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്ന വീരേണ് ഖന്ന, രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍, സഞ്ജനയുടെ സുഹൃത്ത് രാഹുല്‍ തോണ്സെ എന്നിവരെയാണ് ഇഡി കസ്റ്റഡിയില്‍ വാങ്ങിയത്.
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നിലവില്‍ 15 പേരാണ് അറസ്റ്റിലായത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ ജാമ്യാപേക്ഷ പ്രത്യേക എന്‍ഡിപിഎസ് കോടതിയില്‍ പരിഗണയിലാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.