Follow the News Bengaluru channel on WhatsApp

വീണ്ടും സഞ്ജു, രാജസ്ഥാന് ഗംഭീര വിജയം

ഡ്രീം 11 ഐ പി എല്‍ 2020
മാച്ച് 9 – രാജസ്ഥാന്‍ റോയല്‍സ് vs കിംഗ്‌സ് XI പഞ്ചാബ്

ഷാര്‍ജ: ഇന്നു നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 4 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്മിത്ത് പഞ്ചാബിനെ ബാറ്റിംഗിനയച്ചു. ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് XI പഞ്ചാബ് മായങ്ക് അഗര്‍വാളിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും(50 പന്തില്‍ 106) ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെയും(54 പന്തില്‍ 67) മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് നേടി. 224 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് തുടക്കത്തില്‍ തന്നെ ജോസ് ബട്‌ളറെ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ സ്മിത്തിന്റെയും (27 പന്തില്‍ 50) സഞ്ജുവിന്റെയും(42 പന്തില്‍ 85) തകര്‍പ്പന്‍ പ്രകടനവും തെവാട്ടിയയുടെയും(31 പന്തില്‍ 53) ആര്‍ച്ചറുടെയും(3 പന്തില്‍ 13) വെടിക്കെട്ടുമാണ് രാജസ്ഥാന് ഉജ്ജ്വല വിജയം നല്‍കിയത്. കേരളത്തിന്റെ അഭിമാനം സഞ്ജു സാംസണാന് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍:
കിംഗ്‌സ് XI പഞ്ചാബ് – 223/2(20)
രാജസ്ഥാന്‍ റോയല്‍സ് – 226/6 (19.3)

സ്പോർട്സ്  ഡെസ്ക്ക് : സുജിത്ത് രാമന്‍ 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.