Follow the News Bengaluru channel on WhatsApp

ആര്‍ ആര്‍ നഗര്‍, സിറ ഉപതിരഞ്ഞടുപ്പ് നവംബര്‍ മൂന്നിന് നടക്കും

ബെംഗളൂരു : ആര്‍ ആര്‍ നഗര്‍, സിറ എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞടുപ്പ് നവംബര്‍ മൂന്നിന് നടക്കുമെന്ന് തിരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു. ജെഡിഎസ് എംഎല്‍എ സത്യനാരായണയുടെ നിര്യാണത്തെ തുടര്‍ന്നാണ് തുംകൂരിലെ സിറ മണ്ഡലത്തില്‍ ഒഴിവുവന്നത്. കോണ്‍ഗ്രസ് എംഎല്‍എ മുനിരത്‌നയെ സ്പീക്കര്‍ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് രാജ രാജേശ്വരി മണ്ഡലത്തില്‍ ഒഴിവുവന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ മുനിരത്‌ന തന്നെയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. സിറയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ പത്തിനാണ് ഫലം പ്രഖ്യാപിക്കുന്നത്.

അതേ സമയം വടക്കന്‍ കര്‍ണാടകയിലെ മസ്‌കി, ബസവ കല്യാണ്‍ മണ്ഡലങ്ങളിലെ ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ബസവ കല്യാണ്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം എല്‍ എ ആയിരുന്ന ബി നാരായണയുടെ നിര്യാണത്തോടെയാണ് ഇവിടെ ഒഴിവുവന്നത്. മസ്‌കി എംഎല്‍എ പ്രതാപ് ഗൗഡ പാട്ടിലിനെയും സ്പീക്കര്‍ അയോഗ്യനാക്കിയെങ്കിലും ഇതു സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണയിലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.