Follow the News Bengaluru channel on WhatsApp

മേല്‍ നടപാതയില്‍ വൃദ്ധന്‍ തൂങ്ങിമരിച്ച നിലയില്‍

ബെംഗളൂരു: നാഗസാന്ദ്ര മെട്രോ റെയില്‍വേ സ്റ്റേഷനടുത്തുള്ള മേല്‍ നടപാതയില്‍ വൃദ്ധനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യശ്വന്ത്പുര ഗോരഗുണ്ടപാളയ നിവാസി മോഹന്‍ദാസ്(74) ആണ് ആത്മഹത്യ ചെയ്തത്. മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത ആധാര്‍ കാര്‍ഡില്‍ നിന്നാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. എന്നാല്‍ ഇയാളുടെ ബന്ധുക്കളെ അന്വേഷിച്ച് പോലീസ് യശ്വന്ത്പുരയില്‍ എത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല. 

ഇന്നലെ രാവിലെ പത്തരമണിക്കാണ് മോഹന്‍ദാസ് തന്റെ കൈയ്യിലുണ്ടായിരുന്ന ധോത്തിയുപയോഗിച്ച് നടപാതയിയിലെ റെയിലില്‍ തൂങ്ങി ആത്മഹത്യ ശ്രമം നടത്തിയത്. ഇത് കണ്ട വഴി യാത്രക്കാര്‍ പീന്യ പോലിസ് സ്റ്റേഷനില്‍ ഉടനെ വിവരം അറിയിച്ചെങ്കിലും പോലീസ് എത്തുംപോഴേക്കും മരിച്ചിരുന്നു. മൃതദേഹം എം എസ് രാമയ്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.