ബെംഗളൂരുവിലെ ആദ്യത്തെ ഇന്‍ഡോര്‍ വെര്‍ച്വല്‍ സ്റ്റേജ് സ്റ്റുഡിയോ രാമമൂര്‍ത്തി നഗറില്‍

ബെംഗളൂരു: ഡിജിറ്റല്‍ കലാരംഗത്ത് ബെംഗളൂരുവിനെ അടയാളപ്പെടുത്താനൊരുങ്ങി ജെ വി സ്റ്റുഡിയോ കം വെര്‍ച്വല്‍ സ്റ്റേജ് ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. മാര്യേജ്, പ്രീ മാര്യേജ് ഷൂട്ട്, മോഡലിംഗ് ഷൂട്ട്, പ്രോഡക്ട് ഷൂട്ട്,  ബേബി ഫോട്ടോഗ്രാഫി, മറ്റേര്‍നിറ്റി ഷൂട്ട്‌, പ്രോഡക്ട് ലോഞ്ചിംഗ് ഫെസിലിറ്റീസ് , ഈവന്റ് മാനേജ്‌മെന്റ്, വിവിധ പ്രോഗ്രാമുകളുടെ ലൈവ് സ്ട്രീമിംഗ്, തുടങ്ങിയവ VFX ടെക്‌നോളജിയുടെ സഹായത്തോടെ ചെയ്ത് കൊടുക്കപ്പെടുന്നു.

 

പുതിയ കാലത്തെ സാഹചര്യത്തില്‍ സ്‌കൂളുകള്‍, സംഘടനകള്‍ തുടങ്ങിയവര്‍ക്ക് അവരുടെ വാര്‍ഷിക യോഗത്തിന്റെയും മറ്റു പരിപാടികളും,സിനിമാറ്റിക്  നിലവാരത്തില്‍ വെര്‍ച്വല്‍ ആയി സ്ട്രിം ചെയ്യാനുള്ള സൗകര്യം സ്റ്റുഡിയോയില്‍ തന്നെ ഒരുക്കുന്നു. ആര്‍ട്‌സ് അക്കാഡമികള്‍, സംഘടനകള്‍ എന്നിവയ്ക്ക് പ്രത്യേക സ്‌കീം ഉണ്ടായിരിക്കുന്നതാണ്. കലാരംഗത്ത് മുന്നേറാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ട മോഡലിംഗ് കണ്‍സല്‍ടേഷന്‍ കൊടുക്കപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  : 99477 58677

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.