ബെംഗളൂരുവില്‍ നിര്യാതയായി

ബെംഗളൂരു : പത്തനംതിട്ട തിരുവല്ല മാന്നാര്‍ വലിയകുറ്റികാട്ടില്‍ കുടുംബാംഗവും, ബെംഗളൂരുവിലെ ആദ്യകാല വ്യവസായിയുമായിരുന്ന പരേതനായ കെ ടി ചാക്കോയുടെ ഭാര്യ ചെല്ലമ്മ ചാക്കോ (91) ബെംഗളൂരു ആര്‍എംവി സെക്കന്റ് സ്റ്റേജ്, ഡോളര്‍സ് കോളനി, തേര്‍ഡ് മെയിന്‍ റോഡ്, ഒമ്പതാം ക്രോസിലെ മകളുടെ വീട്ടില്‍ നിര്യാതയായി. കല്ലുപ്പാറ കടമാന്‍കുളം വാക്കേല്‍ കുടുംബാംഗമാണ്.

മക്കള്‍: സണ്ണി (ഫ്രാന്‍സ്), സരസു (ബെംഗളൂരു).മരുമക്കള്‍ : ഹോര്‍ട്ടോസിയ (ഫ്രാന്‍സ്), പി ഇ മാത്യു ( കൊച്ചുമോന്‍, ജാലഹള്ളി എബനേസര്‍ മാര്‍ത്തോമാ പള്ളി അംഗം).

ശവസംസ്‌കാര ശുശ്രുഷ നാളെ ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഡോളര്‍സ് കോളനിയില്‍ ഉള്ള മകളുടെ വീട്ടില്‍ (വീട്ടില്‍ വെച്ചുള്ള ശുശ്രുഷ) ആരംഭിക്കുന്നതും, പിന്നീട് പള്ളിയില്‍ വച്ചുള്ള ശുശ്രുഷ ഉച്ചക്ക് രണ്ടു മണിക്ക് ഹെബ്ബാള്‍ കെമ്പാപുരയില്‍ ഉള്ള മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും, അതിനു ശേഷം മൂന്നു മണിക്ക് എംഎസ് പാളയത്തുള്ള സെന്റ്‌ ദിനോശ്യസ്  ഓര്‍ത്തഡോക്‌സ് സെമിത്തേരിയില്‍ സംസ്‌കാര ശുശ്രുഷ നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കു വിളിക്കുക :

കൊച്ചുമോന്‍ ജാലഹള്ളി, Mobile  9980207749

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.