ഉപതെരഞ്ഞെടുപ്പ്: സിറയില്‍ രാജേഷ് ഗൗഡയും രാജരാജേശ്വരി നഗറില്‍ മുനിരത്‌നയും ബിജെപി സ്ഥാനാര്‍ഥികള്‍

ബെംഗളൂരു : നവംബര്‍ മൂന്നിന് നടക്കുന്ന സിറ, രാജരാജേശ്വരി നഗര്‍ നിയോജക മണ്ഡലങ്ങളിലെ ഉപ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിറയില്‍ ഡോ. രാജേഷ് ഗൗഡയും രാജ രാജേശ്വരി നഗറില്‍ മുനിരത്‌നയുമാണ് മത്സരിക്കുക. തുംകൂരുവില്‍ റേഡിയോളജിസ്റ്റാണ് ഡോ. രാജേഷ് ഗൗഡ. രാജരാജേശ്വരി നഗര്‍ മണ്ഡലത്തിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന മുനിരത്‌ന പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു.

സിറയില്‍ മുന്‍ മന്ത്രിയായ ടി ബി ജയചന്ദ്രയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. രാജ രാജേശ്വരി നഗറില്‍ മുന്‍ ഐഎഎസ് ഓഫീസര്‍ ഡി കെ രവിയുടെ ഭാര്യ കുസുമം ആണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. സിറയില്‍ ജെഡിഎസ് ടിക്കറ്റില്‍ മത്സരിക്കുന്നത് എംഎല്‍എ ആയിരിക്കെ മരണപ്പെട്ട ജെഡിഎസ് നേതാവ് സത്യനാരായണയുടെ ഭാര്യ അമ്മാജയാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.