സിപിഐഎം കല ബ്രാഞ്ച് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം ആഘോഷിച്ചു
ബെംഗളൂരു: ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം സിപിഐഎം കല ബ്രാഞ്ചും ലെഫ്റ്റ് തിങ്കേഴ്സ് ബെംഗളൂരും ചേര്‍ന്ന് ആഘോഷിച്ചു. സിപിഐഎം കല ബ്രാഞ്ച് കമ്മിറ്റിക്കു വേണ്ടി കല സെക്രട്ടറി ഫിലിപ്പ് ജോര്‍ജ്, കല പ്രസിഡന്റ് ജീവന് തോമസ് എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്കി. കല ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ ശശി രാഘവന് സണ്ണി പുത്തന്‍പുര, ബിനു എന്‍.ജെ, ജസ്റ്റിന് വടക്കന്‍ സന്തോഷ് കുമാര്‍, വിനോദ് എ, റെജി ജോണ്‍, രാജശേഖരന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെയും വിപ്ലവദര്ശനങ്ങളെയും കുറിച്ചുള്ള രാഷ്ട്രീയ പഠന പരിപാടിക്ക് കല ബ്രാഞ്ച് നേതൃത്വം രൂപം നല്കി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു
നടത്തിയ ആഘോഷത്തില്‍ കല കുടുംബാംഗങ്ങളും സഹൃദയരും പങ്കാളികളായി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.