Follow the News Bengaluru channel on WhatsApp

റൈറ്റേഴ്സ് ഫോറം കഥാചർച്ച നാളെ

ബെംഗളൂരു : ബെംഗളൂരു മലയാളി റൈറ്റേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറം കഥാ ചർച്ച നാളെ 25-10-2020 ന് ഞായറാഴ്ച്ച വൈകുന്നേരം 6.30 മുതൽ 9.00 മണിവരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും.
കാലം അടയാളപ്പെടുത്തിവെക്കുന്ന, വലിയ അളവിൽ സർഗോർജ്ജം സാധ്യമാക്കിയ കരുത്തുറ്റൊരു രചനയായ അശോകൻ ചരുവിലിന്റെ തലകുത്തിമറിഞ്ഞ് കളിക്കുന്ന മൂന്ന് വൃദ്ധന്മാർ എന്ന മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വന്ന കഥയാണ് ചർച്ച ചെയ്യുന്നത്.

എഴുത്തുകാരനും നാടകപ്രവർത്തകനുമായ സുധീഷ് അമ്മവീട്, ബെംഗളൂരുവിലെ സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രവർത്തകരും എഴുത്തുകാരും കൂടാതെ കഥാകൃത്ത് അശോകൻ ചരുവിലും സംബന്ധിക്കും.

Join Zoom Meeting
https://us04web.zoom.us/j/79871592445?pwd=dCtoblBzOVFjOWRrZTQ2N0xKSzlhUT09

Meeting ID: 798 7159 2445
Passcode: 12345


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.