Follow the News Bengaluru channel on WhatsApp

കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് രാജ രാജേശ്വരി നഗര്‍ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

ബെംഗളൂരു : കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് രാജ രാജേശ്വരി നഗര്‍ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ലെഗ്ഗെരെ കെംപേഗൗഡ ലേഔട്ടില്‍ നടന്നു. കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കേറ്റ് സത്യന്‍ പുത്തൂര്‍ അധ്യക്ഷത വഹിച്ചു.

ആര്‍ആര്‍ നഗര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുസുമ ഹനുമാന്‍തറായപ്പ, കെ.പി.സി.സി ലേബര്‍ സെല്‍ സംസ്ഥാന അധ്യക്ഷന്‍ പുട്ടു സ്വാമി ഗൗഡ, ഗോപാല്‍സ്വാമി എം എല്‍ സി, ഹസ്സന്‍ ഡിസ്ട്രിക്ട് കോണ്‍ഗ്രസ് പ്രസിഡന്റ് ജവഗല്‍ മഞ്ജുനാഥ്, കെ.പി.സി വര്‍ക്കിങ് പ്രസിഡന്റ് എന്‍ വത്സന്‍, ജനറല്‍ സെക്രട്ടറി വിനു തോമസ്, എ അര്‍ രാജേന്ദ്രന്‍, അലക്‌സ് ജോസഫ്, സുമോജ് മാത്യു, ബിബിഎംപി മുന്‍ കൗണ്‍സിലര്‍ ശിവണ്ണ, രാജന്‍ ജേക്കബ്, മന്ധ്യയ രവി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

കെപിസി നേതാക്കളായ ഷിബു ശിവദാസ്, ആന്റോ, നകുല്‍, തോമസ്, ടോണി, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ  കൃഷ്ണ, വിജി, രഘു തുടങ്ങിയവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.