കര്‍ണാടക മലയാളി കോണ്‍ഗ്രസ് രാജരാജേശ്വരിനഗര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിച്ചു
ബെംഗളൂരു: രാജരാജേശ്വരിനഗര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കര്‍ണാടക മലയാളി കോണ്‍ഗ്രസ്സ് ജെ പി പാര്‍ക്ക് ഏരിയയില്‍ കുടുംബസംഗമം നടത്തി. യോഗത്തില്‍ ബെംഗളൂരു റൂറല്‍ എം പി ഡി.കെ സുരേഷ് പങ്കെടുത്തു. കെ എം സി ആര് ആര് നഗര്‍ പ്രസിഡന്റ് തോമസ് ചെറുവത്തൂര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡാനി ജോണ്‍, നോര്‍ത്ത് ജില്ലാ ട്രഷര്‍ ജേക്കബ് മാത്യു എന്നിവര്‍ നേതൃത്വം നല്കി.
രാജരാജേശ്വരി നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കുസുമ ഹനുമന്തരായപ്പയ്ക്ക് സ്വീകരണം നല്കി. ഗംഗമ്മ സര്‍ക്കിള്‍ പ്രസ്റ്റീജ് വെല്ലിങ്ടണ്‍ പാര്‍ക്ക് അപ്പാര്‍ട്മെന്റ് കോംപ്ലക്സില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ബെട്രയനാപുര എംഎല്‍എയും മുന്‍മന്ത്രിയുമായ കൃഷ്ണ ബൈരഗൗഡ, കെ പി സി സി സ്പോക്ക് പേഴ്സണ്‍ ഐവാന്‍ ഡിസൂസ എന്നിവര്‍ പങ്കെടുത്തു. കെഎംസി നോര്‍ത്ത് ജില്ലാ ട്രഷറര്‍ ജേക്കബ് മാത്യു, ഡാനി ജോണ്‍,തോമസ് ചെറുവത്തൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.