ഇരുപതിനായിരം രൂപ വില വരുന്ന സ്‌കൂട്ടറില്‍ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് പിഴ അടക്കേണ്ടത് 42,500 രൂപ

ബെംഗളൂരു: ഇരുപതിനായിരം രൂപ വിലവരുന്ന സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടറില്‍ ട്രാഫിക്ക് നിയമങ്ങള്‍ നിരന്തരം ലംഘിച്ച് യാത്ര ചെയ്തതിന് വാഹനമുടമയായ അരുണ്‍ കുമാര്‍ എന്ന യുവാവിന് ട്രാഫിക് പോലീസ് പിഴയിട്ടത് 42,500 രൂപ. മഡിവാള പോലീസാണ് ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് അരുണ്‍ കുമാറിന്റെ വാഹനം പിടിച്ചെടുത്ത് പിഴയടക്കാന്‍ ആവശ്യപ്പെട്ടത്. 77 പ്രാവശ്യം ഇയാള്‍ നിയമം ലംഘിച്ച് വണ്ടി ഓടിച്ചെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പിഴ തുക നിലവില്‍ സ്‌കൂട്ടറിന്റ വിപണി വിലയേക്കാള്‍ ഇരട്ടിയിലധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അരുണ്‍കുമാര്‍ വാഹനമുപേക്ഷിച്ച് പോവുകയായിരുന്നു.

എന്നാല്‍ ഇക്കാര്യം കോടതിയുടെ പരിഗണനയിലാണെന്നും പിഴയൊടുക്കി വാഹനം വീണ്ടെടുക്കാന്‍ അരൂണ്‍ കുമാര്‍ വരേണ്ടി വരുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.