വയലാര്‍ അവാര്‍ഡ് നേടിയ കവി ഏഴാച്ചേരി രാമചന്ദ്രനെ സിപിഎസി അനുമോദിക്കുന്നു

ബെംഗളൂരൂ : വയലാര്‍ അവാര്‍ഡ് നേടിയ കവി ഏഴാച്ചേരി രാമചന്ദ്രന് സിപിഎസി അനുമോദനം സംഘടിപ്പിക്കുന്നു. ഈ മാസം എട്ടാം തീയതി ഞായറാഴ്ച വൈകുന്നേരം നാലു മണി മുതല്‍ ആറു വരെ സൂം പ്ലാറ്റ് ഫോമില്‍ ആണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

കേരള സാഹിത്യ അക്കാദമി സെക്രട്ടറിയും പ്രമുഖ നിരൂപകനുമായ ഡോ.കെ.പി.മോഹനന്‍ ഏഴാച്ചേരിയുടെ കവിതകള്‍ വിലയിരുത്തുകയും ‘കവിതയുടെ രാഷ്ട്രീയവും നിരന്തര നവീകരണ ശക്തിയും’ എന്ന വിഷയം അവതരിപ്പിക്കുകയും ചെയ്യും. കവി ഏഴാച്ചേരി രാമചന്ദ്രന്‍ മറുപടി പ്രസംഗം നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് , 9448100843, 9008273313, 8105581970

സൂം ലിങ്ക് :
Join Zoom Meeting
https://us04web.zoom.us/j/6598276779?pwd=TkNKMx1F2dVJMMmRUNmpQUjE4SS81dz09

Meeting ID: 659 8276779
Passcode: BE3egL

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.