Follow the News Bengaluru channel on WhatsApp

കെമിക്കല്‍ ഗോഡൗണിലെ തീപിടിത്തം: ഒരു മരണം

ബെംഗളൂരു : ബാപ്പുജി നഗറിലെ കെമിക്കല്‍ ഫാക്റ്ററിയിലുണ്ടായ തീപ്പിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജീവനക്കാരന്‍ മരിച്ചു. ഒഡീഷ സ്വദേശി ബിജയ് സിങ്ങ് (30) ആണ് മരിച്ചത്. ശരീരത്തിന് പുറത്തും അടിവയറ്റിലും ഗുരുതരമായി പൊള്ളലേറ്റ ബിജയ് വിക്‌റ്റോറിയ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അപകട സമയത്ത് ബാരലിലേക്ക് രാസവസ്തുക്കള്‍ മാറ്റിക്കൊണ്ടിരിക്കുന്ന നാലു ജീവനക്കാരില്‍ ഒരാളായിരുന്നു ബിജയ്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11.30 ഓടെ ജീവനക്കാര്‍ രാസവസ്തുക്കള്‍ ഒരു ബാരലില്‍ നിന്ന് മറ്റൊരു ബാരലിലേക്ക് രാസ വസ്തുക്കള്‍ മാറ്റുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ബൈട്രായണപുര പോലീസ് ഫാക്ടറി ഉടമകളായ സജ്ജന്‍ രാജ്, ഭാര്യ കമല, മകന്‍ അനില്‍ കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.