Follow the News Bengaluru channel on WhatsApp

ചിത്രകലാപരിഷത്തിന്റെ ചിത്രസന്തെ ഇത്തവണ ഓണ്‍ലൈനില്‍

ബെംഗളൂരു : കര്‍ണാടക ചിത്രകലാ പരിഷത്തിന്റെ ചിത്രസന്തെ (ചിത്ര ചന്ത) ഇത്തവണ ഓണ്‍ലൈനായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജനുവരി മൂന്ന് മുതല്‍ നടക്കുന്ന 18 മത് ചിത്ര സന്തെ കോവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിക്കും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടവും തിരക്കൂ ഒഴിവാക്കി ഓണ്‍ലൈന്‍ വഴിയായിരിക്കും ഒരു മാസം നീളുന്ന ചിത്രസന്തെ സംഘടിപ്പിക്കുകയെന്ന് ചിത്രകലാ പരിഷത്ത് ചെയര്‍മാന്‍ ബി എല്‍ ശങ്കര്‍ പറഞ്ഞു. കര്‍ണാടക ചിത്രകലാ പരിഷത്തിന്റെ അറുപതാം വാര്‍ഷികവും ഇത്തവണ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ഷവും നടക്കുന്ന ചിത്ര സന്തെയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ പങ്കെടുക്കാറുണ്ട്. ദിവസേന ആയിരക്കണക്കിന് കലാസ്വാദകര്‍ എത്തുന്ന സന്തെയില്‍ ചിത്രങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഒരുക്കാറുണ്ട്. ഇത്തവണ ഓണ്‍ലൈന്‍ വഴി ചിത്രങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഉണ്ട്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.