ബെംഗളൂരുവില്‍ ട്രാഫിക് പോലീസുകാര്‍ കൈക്കൂലി ചോദിച്ചാല്‍ വാട്സ് അപ്പിലൂടെ അറിയിക്കാം
ബെംഗളൂരു : നഗരത്തില്‍ ട്രാഫിക് പോലീസുകാര്‍ പിടികൂടി കൈക്കൂലി ആവശ്യപ്പെട്ടാല്‍ വാട്സ് അപ്പ് വഴിയോ പോലീസ് കണ്ട്രോള് റൂമിലെ നമ്പറിലൂടെയോ അറിയിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കമല്‍ പന്ത്. കഴിഞ്ഞ ദിവസം സിറ്റി പോലിസ് കമ്മീഷണര്‍ ട്വിറ്ററിലൂടെ നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഇത്തരത്തില്‍ കൈക്കൂലി ആവശ്യപ്പെട്ടാല്‍ 9480 801 000 എന്ന നമ്പറിലാണ് വാട്സ് അപ്പ് സന്ദേശം അയക്കേണ്ടത്. കൂടാതെ 100-ല്‍ വിളിച്ചും പരാതി അറിയിക്കാം, നമ്പര്‍ പ്ലേറ്റില്‍ ഐഎന്‍ഡി എന്നെഴുതുന്നത് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അതിന് പിഴ ചുമത്താന്‍ ട്രാഫിക് പോലീസിന് അധികാരമില്ലെന്നും ചോദ്യത്തിന് കമ്മീഷണര്‍ മറുപടി നല്കി. 200 ലധികം പേരാണ് കഴിഞ്ഞ ശനിയാഴ്ച ട്വിറ്റര്‍ വഴി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുത്തത്. നഗരത്തില്‍ അന്യായമായി പിഴ ചുമത്തപ്പെടുന്നതിനെതിരെ നിരവധി പേരാണ് ചോദ്യങ്ങളുമായി മുന്നോട്ടു വന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.