Follow the News Bengaluru channel on WhatsApp

കാടുഗോഡി കൈരളി കള്‍ച്ചറല്‍ അസോസിയേഷന് നോര്‍ക്ക അംഗീകാരം

 

ബെംഗളൂരു : കാടുഗോഡി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൈരളി കള്‍ച്ചറല്‍ അസോസിയേഷന് നോര്‍ക്ക അംഗീകാരം. കേരള സര്‍ക്കാരിന്റെ പ്രവാസികള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നോര്‍ക്ക വഴി എല്ലാ മലയാളികളിലേക്കും എത്തിക്കുന്നതുള്‍പ്പടെയുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നോര്‍ക്ക റൂട്‌സ് പ്രവാസി മലയാളി സംഘടനകള്‍ക്ക് മാനദണ്ഡങ്ങള്‍ക്കു വിദേയമായി അംഗീകാരം നല്‍കി വരുന്നത്. കർണാടകയിൽ നിന്നും നോർക്കയുടെ അംഗീകാരം നേടുന്ന ഒൻപതാമത്തെ  ലയാളി സംഘടനയാണ് കൈരളി കൾച്ചറൽ അസോസിയേഷൻ.

നോര്‍ക്കയുമായി സഹകരിച്ചു ക്ഷേമ പദ്ധതികള്‍ കൂടുതല്‍ പ്രവാസി മലയാളികളിലേക്ക് എത്തിക്കുവാനുള്ള ശ്രമം തുടര്‍ന്നു വരുകയാണ് എന്ന് അസോസിയേഷന്‍ സെക്രട്ടറി ജയബാലന്‍ എം അറിയിച്ചു. അംഗീകാരം നേടികൊണ്ടുള്ള സാക്ഷ്യപത്രം അസോസിയേഷന്‍ പ്രസിഡന്റ് രാജേന്ദ്രന്‍.എ , ജോയിന്റ് സെക്രട്ടറി അശോകന്‍.കെ എന്നിവര്‍ നോര്‍ക്ക ഓഫീസര്‍ റീസ രഞ്ജിത്തില്‍ നിന്നും സ്വികരിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.