Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ നിന്നുള്ള 1000 നഴ്‌സുമാരെ ബ്രിട്ടനിലേക്ക് റിക്രൂട്ട് ചെയ്യുന്നു

ബെംഗളൂരു : ബ്രിട്ടനിലെ വിവിധ ആശുപത്രികളിലേക്ക് 1000 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള സ്‌കില്‍ ഡെവലപ്മെന്‍റ് വകിപ്പിനു കീഴിലാണ് ഇതിനായുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നത്. കര്‍ണാടക വൊക്കേഷണല്‍ ട്രെയ്‌നിംഗ് ആന്റ് സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ഇത്തരത്തില്‍ തെരഞ്ഞടുക്കപ്പെട്ട നഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കുക. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസുമായും ഹെല്‍ത്ത് എജ്യുക്കേഷന്‍ ഇംഗ്ലണ്ടുമായും സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡോ. സി എന്‍ അശ്വത് നാരായണ്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച മൈഗ്രേഷന്‍ സെന്ററുകളിലൂടെയാണ് നഴ്‌സുമാരുടെ അപേക്ഷകള്‍ പരിഗണിക്കുക. വര്‍ഷത്തില്‍ 20 ലക്ഷം രൂപയുടെ പാക്കേജാണ് തെരഞ്ഞെടുക്കപ്പെടുന്ന ഓരോ നഴ്‌സുമാര്‍ക്കും ലഭിക്കുക.

വിദേശത്തുള്ള തൊഴിലവസരങ്ങള്‍ സംസ്ഥനത്തെ യുവജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് മൈഗ്രേഷന്‍ സെന്ററുകളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.