Follow the News Bengaluru channel on WhatsApp

സമൂഹത്തിന്റെ ഉന്നമനത്തിന് മഹല്ല് സംവിധാനം ശക്തിപ്പെടണം- സിദ്ദീഖ് തങ്ങള്‍

ബെംഗളൂരു : ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഓരോ മഹല്ല് കമ്മിറ്റികളും തയ്യാറാവണമെന്നും അതിന്നു വേണ്ട നൂതന പദ്ധതികള്‍ ചര്‍ച്ച ചെയ്ത് നടപ്പില്‍ വരുത്താന്‍ മഹല്ല് സംവിധാനം മുന്നോട്ട് വരണമെന്നും എസ് വൈ എസ് ജില്ല വൈസ് പ്രസിഡന്റ് സിദ്ദീഖ് തങ്ങള്‍ പറഞ്ഞു.
എസ്.എം.എഫ് ബേഗ്ലൂര്‍ ജില്ല കമ്മിറ്റി ഇലക്ട്രോണിക് സിറ്റി മസ്ജിദ് സ്വാലിഹില്‍ വെച്ച് നടത്തിയ മുന്നൊരുക്കം 2021 ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹല്ല് പ്രസിഡന്റ് വി എം ജമാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്തഫ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ലത്തീഫ് ഹാജി, മുനീസ് ഹുദവി, ഫാറൂഖ് കെ ഹെച്ച്,സക്കരിയ്യ, സൈഫു ,മുസ്തഫ എന്നിവര്‍ സംസാരിച്ചു .ത്വാഹിര്‍ മിസ്ബാഹി സ്വാഗതവും ബാബു സലാം നന്ദിയും പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.