Follow the News Bengaluru channel on WhatsApp

പിയുസി രണ്ടാം വര്‍ഷ പരീക്ഷ ടൈം ടേബിള്‍ പുറത്തിറക്കി

ബെംഗളൂരു : പി യു സി രണ്ടാം വര്‍ഷ പരീക്ഷകളുടെ ടൈം ടേബിള്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പുറത്തിറക്കി. മെയ് 24 മുതല്‍ ജൂണ്‍ 10 വരെയാണ് പരീക്ഷകള്‍ നടക്കുക. സാധാരണ മാര്‍ച്ച് മാസങ്ങളിലാണ് പി യു സി പരീക്ഷകള്‍ നടത്താറ്. കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകളും കോളേജുകളും അടച്ചിട്ടതും ക്ലാസുകള്‍ പുനരാരംഭിക്കാന്‍ വൈകിയതുമാണ് പരീക്ഷ തീയതികള്‍ നീണ്ടു പോകാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു

May 24, 2021 ഹിസ്റ്ററി , ഫിസിക്സ്
May 25, 2021 തമിഴ്, തെലുഗു, മലയാളം, മറാത്തി, അറബിക്, ഫ്രഞ്ച്
May 26, 2021 ഹോം സയന്‍സ്, ബേസിക് മാത്‍സ് ആന്‍റ് ലോജിക്,
May 27, 2021 ഓപ്ഷണൽ കന്നഡ, അക്കൗണ്ടൻസി, മാത്‍സ്
May 28, 2021 ഉറുദു, സംസ്കൃതം
May 29, 2021 പൊളിറ്റിക്കൽ സയൻസ്
May 31, 2021 ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, എഡ്യുക്കേഷന്‍
June 01, 2021 കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം
June 02, 2021 സൈക്കോളജി, ബയോളജി, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്
June 03, 2021 ഹിന്ദി
June 04, 2021 ഇക്കണോമിക്സ്‌
June 05, 2021 കന്നഡ
June 07, 2021 ഇംഗ്ലീഷ്
June 08, 2021 ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, റീട്ടെയിൽ, ഓട്ടോ മൊബൈൽ, ഹെല്‍ത്ത്‌ കെയര്‍, ബ്യൂടി ആന്‍റ് വെല്‍നെസ്സ്
June 09, 2021 സോഷ്യോളജി, സ്റ്റാറ്റിറ്റിക്‌സ്
June 10, 2021 ജിയോഗ്രാഫി

 

Key Topic : Karnataka 2nd puc exam time table released state education minister Suresh Kumar

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.