കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

സതീഷ് തോട്ടശ്ശേരി പാലക്കാട് ജില്ലയിലെ അയിലൂര്‍ സ്വദേശി. അയിലൂര്‍ എസ് എം എച്ച് എസ്, തൃശൂര്‍ വിവേകോദയം ബോയിസ് ഹൈസ്‌കൂള്‍, തൃശൂര്‍ ഗവ. കോളേജ് എന്നിവിടങ്ങളില്‍ പഠനം. ഹ്യൂറ്റ് പക്കാര്‍ഡില്‍ നിന്നും അഡ്മിനിസ്‌ട്രേഷന്‍ മാനേജരായി വരമിച്ചു. ബെംഗളൂരുവിലെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവം. മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന് കീഴില്‍ അധ്യാപകനും വെസ്റ്റ്‌ സോണ്‍ സെക്രട്ടറിയുമാണ്‌. ആദ്യ കഥാ സമാഹരമായ അനുഭവ നര്‍മ്മ നക്ഷത്രങ്ങളിലെ കഥകളാണ് ന്യൂസ് ബെംഗളൂരു വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നത്. അവതാരിക ചിരി വിതറുന്ന നക്ഷത്രങ്ങള്‍ക്ക് … Continue reading കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍