അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി കഥ രണ്ട് കൊരട്ടു വലി ആ വര്‍ഷം വകയിലേതോ മുത്തി ചത്ത കാരണം വിഷു ആഘോഷമില്ലാത്തതിനാല്‍ പകരം കുംഭകര്‍ണസേവമാത്രം മതി എന്ന് വെച്ച് നഗരത്തെ തല്‍ക്കാലം വഴിയില്‍ ഉപേക്ഷിച്ചു നാട്ടിലെത്തി. കൊച്ചുവെളുപ്പാന്‍ കാലത്ത് കുംഭകര്‍ണസേവ കൊട്ടിക്കയറുമ്പോള്‍ അവ്യക്തമായും അനര്‍ഗ്ഗളമായും കര്ണപുടങ്ങളില്‍ സുനാമി തീര്‍ത്ത അളിയന്റെ സ്ഥിരം ആര്യദ്രാവിഡ വേദാന്ത സുപ്രഭാതം നിദ്രാഭംഗം എന്ന മോഹഭംഗത്തിനു പഞ്ചപുച്ഛം അടക്കി വഴി മാറികൊടുത്തു. പെണ്ണുങ്ങള്‍ക്ക് ഗര്‍ഭാലസ്യമുണ്ടാകുന്നപോലെ ഉണര്‍ന്നപടി ഒരു നിദ്രാലസ്യ … Continue reading കൊരട്ടു വലി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed