Follow the News Bengaluru channel on WhatsApp

സുഗതാഞ്ജലി കാവ്യാലാപനമത്സരത്തിന്റെ കര്‍ണാടക ചാപ്റ്റര്‍ തല മത്സരം ഫെബ്രുവരി 27 ന്

ബെംഗളൂരു: പ്രശസ്ത കവയിത്രിയും മലയാളം മിഷന്‍ ഉപദേശക സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് നടത്തുന്ന ‘സുഗതാഞ്ജലി’ കാവ്യാലാപനമത്സരത്തിന്റെ കര്‍ണാടക ചാപ്റ്റര്‍ തല മത്സരം ഫെബ്രുവരി 27 ന് വൈകീട്ട് 6 മണിക്ക് നടക്കും. മലയാളം മിഷന്‍ ആഗോളതലത്തില്‍ പഠിതാക്കള്‍ക്കായി ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിന്റെ മുന്നോടിയായി കര്‍ണാടക ചാപ്റ്ററിന്റെ ആറു മേഖലകളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മത്സരാര്‍ത്ഥികളായിരിക്കും പങ്കെടുക്കുക.

 

പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ മത്സരം ഉത്ഘാടനം ചെയ്യും. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, ഗായിക പുഷ്പവല്ലി എന്നിവര്‍ അതിഥികളായിരിക്കും. ഓണ്‍ലൈണ്‍ പ്ലാറ്റ്ഫോമില്‍ നടക്കുന്ന മത്സരത്തിന്റെ തത്സമയ പ്രക്ഷേപണം യു ട്യൂബില്‍ ലഭ്യമാക്കും.
ലിങ്ക് : https://www.youtube.com/c/MalayalamMissionKarnataka

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.