Follow the News Bengaluru channel on WhatsApp

വാടക ബൈക്കുകളുടെ സേവനം ഇനി ബെംഗളൂരു വിമാനത്താവളത്തിലും

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനായി ഇനി ഹാര്‍ലീസ്, റോയല്‍ എന്‍ഫീല്‍ഡ്, ട്രയാംമ്പ് എന്നീ ആഡംബര ബൈക്കുകളും. യാത്രക്കാര്‍ വന്നിറങ്ങി എത്തി ചേരുന്ന പതിനൊന്നാം നമ്പര്‍ കവാടത്തിന്റെ എതിര്‍വശത്താണ് ബൈക്കുകള്‍ വാടകക്ക് നല്‍കുന്നത്. ഇന്ത്യന്‍ നഗരങ്ങളില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്.

റോയല്‍ ബ്രദേര്‍സ് എന്ന കമ്പനിയാണ് വാടക ബൈക്ക് സംവിധാനം വിമാനത്താവളത്തില്‍ ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം സംസ്ഥാന ഗ്രാമ വികസന മന്ത്രി ഭൈരതി ബസവരാജ് നിര്‍വഹിച്ചിരുന്നു.

കമ്പനിയുടെ വെബ് സൈറ്റായ www.royalbrothers.com ല്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ലക്ഷ്യ സ്ഥാനത്തെത്തി തിരികെ എത്താനും നഗരത്തില്‍ വിവിധ ഇടങ്ങളില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് പോകാനുമുള്ള സംവിധാനവുമുണ്ട്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.