Follow the News Bengaluru channel on WhatsApp

മുന്‍ ജെഡിഎസ് എംഎല്‍എ മധു ബംഗാരപ്പ കോണ്‍ഗ്രസില്‍

ബെംഗളൂരു: ജെഡിഎസ് യൂത്ത് വിംഗ് സംസ്ഥാന അധ്യക്ഷനും മുന്‍ എംഎല്‍എയുമായ മധു ബംഗാരപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വ്യാഴാഴ്ച പ്രതി പക്ഷ നേതാവ് സിദ്ധരാമയ്യയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മധു ബംഗാരപ്പ തീരുമാനം പ്രഖ്യാപിച്ചത്. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകനാണ് മധു ബംഗാരപ്പ.

കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് മധു ബംഗാരപ്പ പറഞ്ഞു. ജെഡിഎസ് നേതാവ് കുമാരസ്വാമിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അത് കൊണ്ടല്ല താന്‍ പാര്‍ട്ടി വിടുന്നതെന്നും മധു ബംഗാരപ്പ പറഞ്ഞു.

2018-ല്‍ ശിവമോഗയില്‍ നിന്ന് ലോക് സഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മധു ബെംഗാരപ്പ ബി ജെ പിയുടെ ബി വൈ രാഘവേന്ദ്രക്കെതിരെ മത്സരിച്ചിരുന്നു. അന്നു മുതല്‍ക്കേ മധു ബെംഗാരപ്പ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ടായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.