Follow the News Bengaluru channel on WhatsApp

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി,കെ.മുരളീധരന്‍ നേമത്ത്, ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ 

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. യുഡിഎഫില്‍ 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ 86 മണ്ഡലങ്ങളിലെ സ്ഥനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി എന്നിവടങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.

25 വയസ് മുതൽ 50 വയസുവരെയുള്ള 46 പേർക്കാണ് പട്ടികയിൽ ഇടം നൽകിയിരിക്കുന്നത്. 50 വയസിനും 61 വയസിന് മുകളിലുള്ള 22 പേർക്കും, 60നും 70 നും മധ്യേ പ്രായമുള്ള 15 പേർക്കും 70 വയസിന് മുകളിലുള്ള മൂന്ന് പേർക്കും പട്ടികയിൽ ഇടം നൽകി. പുതുമുഖങ്ങൾക്കാണ് പട്ടികയിൽ പ്രാധാന്യം.

സ്ഥാനാർത്ഥി പട്ടികയുടെ പൂർണ രൂപം :

  • ഉദുമ: പെരിയ ബാലകൃഷ്ണന്‍
  • കാഞ്ഞങ്ങാട്: പി വി സുരേഷ്
  • പയ്യന്നൂര്‍: എം പ്രദീപ് കുമാര്‍
  • കല്യാശേരി: ബ്രജേഷ് കുമാര്‍
  • തളിപ്പറമ്പ്: പി വി അബ്ദുല്‍ റഷീദ്
  • ഇരിക്കൂര്‍: സജീവ് ജോസഫ്
  • കണ്ണൂര്‍: സതീശന്‍ പാച്ചേനി
  • തലശ്ശേരി: എം പി അരവിന്ദാക്ഷന്‍
  • പേരാവൂര്‍: സണ്ണി ജോസഫ്
  • മാനന്തവാടി: പി കെ ജയലക്ഷ്മി
  • സുല്‍ത്താന്‍ ബത്തേരി: ഐ സി ബാലകൃഷ്ണന്‍
  • നാദാപുരം: കെ പ്രവീണ്‍ കുമാര്‍
  • കൊയിലാണ്ടി: എം സുബ്രഹ്മണ്യം
  • ബാലുശേരി: വി കെ ധര്‍മജന്‍
  • പാലക്കാട്: ഷാഫി പറമ്പില്‍
  • മലമ്പുഴ: എസ് കെ അനന്തകൃഷ്ണന്‍
  • തരൂര്‍: കെ എ ഷീബ
  • ചിറ്റൂര്‍: സുമേഷ് അച്യുതന്‍
  • ആലത്തൂര്‍: പാളയം പ്രദീപ്
  • ചേലക്കര: സി സി ശ്രീകുമാര്‍
  • കുന്നംകുളം: കെ ജയശങ്കര്‍
  • മണലൂര്‍: വിജയ ഹരി
  • വടക്കാഞ്ചേരി: അനില്‍ അക്കര
  • ഒല്ലൂര്‍: ജോസ് വെള്ളൂര്‍
  • തൃശൂര്‍: പത്മജ വേണുഗോപാല്‍
  • നാട്ടിക: സുനില്‍ ലാലൂര്‍
  • കയ്പമംഗലം: ശോഭ സുബിന്‍
  • പുതുക്കാട്: അനില്‍ അന്തിക്കാട്
  • ചാലക്കുടി: ടി ജെ സനീഷ്‌കുമാര്‍
  • കൊടുങ്ങല്ലൂര്‍: എം പി ജാക്‌സണ്‍
  • പെരുമ്പാവൂര്‍: എല്‍ദോസ് കുന്നപ്പിള്ളില്‍
  • അങ്കമാലി: റോജി എം ജോണ്‍
  • ആലുവ: അന്‍വര്‍ സാദത്ത്
  • പറവൂര്‍: വി ഡി സതീശന്‍
  • വൈപ്പിന്‍: ദീപക് ജോയ്
  • കൊച്ചി: ടോണി ചമ്മണി
  • തൃപ്പൂണിത്തുറ: കെ ബാബു
  • എറണാകുളം: ടി ജെ വിനോദ്
  • തൃക്കാക്കര: പി ടി തോമസ്
  • കുന്നത്തുനാട്: വി പി സജീന്ദ്രന്‍
  • മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍
  • ദേവികുളം: ഡി കുമാര്‍
  • ഉടുമ്പന്‍ചോല: ഇ എം അഗസ്തി
  • പീരുമേട്: സിവിത് തോമസ്
  • വൈക്കം: പി ആര്‍ സോന
  • കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
  • പുതുപ്പള്ളി: ഉമ്മന്‍ചാണ്ടി
  • കാഞ്ഞിരപ്പള്ളി: ജോസഫ് വാഴയ്ക്കന്‍.
  • പൂഞ്ഞാര്‍: ടോമി കല്ലാനി
  • അരൂര്‍: ഷാനിമോള്‍ ഉസ്മാന്‍
  • ചേര്‍ത്തല: എസ് ശരത്
  • ആലപ്പുഴ: കെ എസ് മനോജ്
  • അമ്പലപ്പുഴ: എം ലിജു
  • ഹരിപ്പാട്: രമേശ് ചെന്നിത്തല.
  • കായംകുളം: അരിതാ ബാബു
  • മാവേലിക്കര: കെ കെ ഷാജു
  • ചെങ്ങന്നൂര്‍: എം മുരളി
  • റാന്നി: റിങ്കു ചെറിയാന്‍
  • ആറന്മുള: കെ ശിവദാസന്‍നായര്‍
  • കോന്നി: റോബിന്‍ പീറ്റര്‍
  • അടൂര്‍: എം ജി കണ്ണന്‍
  • കരുനാഗപ്പള്ളി: സി ആര്‍ മഹേഷ്
  • കൊട്ടാരക്കര: രശ്മി ആര്‍
  • പത്തനാപുരം: ജ്യോതികുമാര്‍ ചാമക്കാല
  • ചടയമംഗലം: എം എം നസീര്‍
  • കൊല്ലം: ബിന്ദു കൃഷ്ണ
  • ചാത്തന്നൂര്‍: പീതാംബരകുറുപ്പ്
  • വര്‍ക്കല: ബിആര്‍എം ഷഫീര്‍
  • ചിറയിന്‍കീഴ്: അനൂപ് ബി എസ്
  • നെടുമങ്ങാട്: പി എസ് പ്രശാന്ത്
  • വാമനപുരം: ആനാട് ജയന്‍
  • കഴക്കൂട്ടം: എസ് എസ് ലാല്‍
  • തിരുവനന്തപുരം: വി എസ് ശിവകുമാര്‍
  • നേമം: കെ മുരളീധരന്‍
  • അരുവിക്കര: കെ എസ് ശബരീനാഥ്
  • പാറശാല: അന്‍സജിത റസല്‍
  • കാട്ടാക്കട: മലയിന്‍കീഴ് വേണുഗോപാല്‍
  • കോവളം: എം വിന്‍സന്റ്
  • നെയ്യാറ്റിന്‍കര: ആര്‍ ശെല്‍വരാജ്‌

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.