Follow the News Bengaluru channel on WhatsApp

കേരള സമാജം ബാംഗ്ലൂര്‍ മാഗഡി റോഡ് സോണില്‍ മലയാളം മിഷന്‍ ക്ലാസുകള്‍ ആരംഭിച്ചു

ബെംഗളൂരു : കേരള സമാജം ബാംഗ്ലൂര്‍ മാഗഡി റോഡ് സോണിന് കിഴില്‍ മലയാളം മിഷന്‍ ക്ലാസുകള്‍ ആരംഭിച്ചു. സോണല്‍ ഓഫീസില്‍ വെച്ച് നടന്ന പരിപാടിയില്‍ മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡണ്ട് കെ ദാമോദരന്‍ അധ്യാപികമാരായ ഷാജിന ഷറഫിനും നിഷിദാ സബാഹിനൂം പുസ്തങ്ങള്‍ കൈമാറി ഉദ്ഘാടനം ചെയ്തു.

നൂറോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ കേരള സമാജം മാഗഡി റോഡ് ചെയര്‍മാന്‍ റഹിം കലൂര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ ട്രഷററും വെസ്റ്റ് സോണ്‍ കോര്‍ഡിനേറ്ററുമായ ജിസോ ജോസ് മുഖ്യപ്രഭാഷണം നടത്തി. കേരളസമാജം മാഗഡി റോഡ് സോണ്‍ കണ്‍വീനര്‍ ഷറഫ് ജലാല്‍ സ്വാഗതവും ട്രഷറര്‍ പ്രസാദ് ടി.എന്‍ നന്ദിയും പറഞ്ഞു.

എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 3 മണി മുതല്‍ 4 മണി വരെയാണ് ക്ലാസുകള്‍ നടത്തുന്നത്. മലയാളം പഠിക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക : +91 90368 22276  +91 87225 01331,


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.