Follow the News Bengaluru channel on WhatsApp

കെഎന്‍എസ്എസ് ക്രിക്കറ്റ് ടൂര്‍ണമെന്റ്; വിജയനഗര്‍ കരയോഗം ചാമ്പ്യന്‍മാരായി

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിജയ നഗര്‍ കരയോഗം യുവജന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബെംഗളൂരു യൂണിവേഴ്സിറ്റി മൈതാനത്തു സംഘടിപ്പിച്ച ലക്ഷ്യം പ്രിമിയര്‍ ലീഗ് ഇന്റര്‍ കരയോഗം ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയ നഗര്‍ കരയോഗം ചാമ്പ്യന്‍ഷിപ് ട്രോഫി നേടി. മുന്‍ ജനറല്‍ സെക്രട്ടറി കെ ജി ശങ്കറിന്റെയും, മുന്‍ പ്രസിഡന്റ് പി ബാലകൃഷ്ണന്‍ നായരുടെയും സ്മരണര്‍ത്ഥം സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ 11 കരയോഗങ്ങള്‍ പങ്കെടുത്തു. ജയമഹല്‍ കരയോഗം രണ്ടാം സ്ഥാനവും, ദാസറഹള്ളി കരയോഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമ്മാനദാന ചടങ്ങില്‍ രഞ്ജി ട്രോഫി താരം ബി ആര്‍ ശരത്, ബെംഗളൂരു യൂണിവേഴ്‌സിറ്റി പ്രിന്‍സിപ്പല്‍ കൃഷ്ണസ്വാമി, ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, പ്രസിഡന്റ് ടി കെ കെ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.