Follow the News Bengaluru channel on WhatsApp

ശബരിമല ലൗ ജിഹാദ് വിഷയങ്ങളില്‍ നിയമനിര്‍മാണം; വർഷത്തിൽ ആറ് ഗ്യാസ് സിലിണ്ടറുകൾ സൗജന്യം, കുടുംബത്തിൽ ഒരാൾക്ക് ജോലി-എൻ ഡി എ പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമമുണ്ടാക്കുമെന്ന് എൻ ഡി എയുടെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനം. ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും ക്ഷേമ പെൻഷൻ 3500 രൂപയാക്കുമെന്നും തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വ്യക്തമാക്കുന്നുണ്ട്.

ബി പി എൽ കുടുംബങ്ങൾക്ക് വർഷത്തിൽ ആറ് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകും, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്, കുടുംബത്തിൽ ഒരാൾക്കെങ്കിലും ജോലിനൽകും. കുടുംബത്തിന്റെ വരുമാനമാർഗമായ വ്യക്തികൾ അസുഖബാധിതരായാൽ ആ കുടുംബത്തിന് പ്രതിമാസം 5000 രൂപ നൽകും. ഭൂരഹിതരായ പട്ടികജാതി പട്ടിക വർഗ കുടുംബങ്ങൾക്ക് ഭൂമി നൽകും എന്നിവയാണ് പ്രകടന പത്രിക മുന്നോട്ടുവയ്ക്കുന്ന മറ്റ് പ്രധാന വാഗ്ദ്ധാനങ്ങൾ. വികസനം ലക്ഷ്യമിട്ടുള്ള ആശയങ്ങളാണ് എൻഡിഎ കേരളത്തിനായി മുന്നോട്ടുവയ്ക്കുന്നതെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.